Thursday, March 27, 2008

ജീവന്‍റെ കൂടാരം

വീണ്ടും ഒരു മലയാറ്റൂര്‍ കാഴ്ച

അല്ലെങ്കിലേ ഇന്ത്യയില്‍ ജനസംഖ്യാപെരുപ്പമാണ്...ഇതുകൂടെ കണ്ടാല്‍.. ദൈവമേ എനിക്കു ആലോചിക്കാന്‍ വയ്യ..

ഈ ഡോക്ടറെ സമ്മതിക്കണം അല്ലേ..
പറഞ്ഞതൊക്കെ സമ്മതിക്കാം ,ഈ കുട്ടികളെ പരിപാലിക്കുവാനുള്ള വഴി കൂടി പറഞ്ഞുതന്നാല്‍...

Wednesday, March 26, 2008

വി : തോമാശ്ലീഹാ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...മലയാറ്റൂര്‍ മല കയറ്റത്തിനിടയില്‍ കണ്ടത്