Friday, November 25, 2011

Island house / ദ്വീപ് വീട്


ദ്വീപ് രാജ്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട് .അതുപോലെ ലക്ഷദ്വീപ് എന്നും കേട്ടിട്ടുണ്ട്..ഇത് ദ്വീപ് വീട്. വീടായാല്‍ ഇങ്ങനെ തന്നെ വേണം.

ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴ റൂട്ടിലൂടെ പോയി എടത്വാക്കു പോകുന്ന റൂട്ടില്‍ കയറി നേരെ പോയാല്‍ ഇത് കാണാം...

Friday, November 18, 2011

Miles to go before I sleep



പണ്ടെങ്ങാണ്ടു കാണാപ്പാടം പഠിച്ചതാ...നീളമുള്ള വഴികള്‍ കണ്ടാല്‍ ഇപ്പോള്‍ ഇതേ വരൂ.

Friday, November 11, 2011

Pigeon or tongue / വെള്ളരിപ്രാവാണോ നാവാണോ


.പൂവിന്‍റെ പേരറിയില്ല.പക്ഷേ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം .പറന്നു പോകുന്ന പ്രാവായോ,നീട്ടിയിരിക്കുന്ന നാവായോ ഒക്കെ.

കുട്ടിക്കാനത്ത് പാഞ്ചാലിമേട് എന്ന സ്ഥലത്തുവച്ച് എടുത്തത്.

Friday, November 4, 2011

Pine tree / പൈന്‍ മരം @ കുട്ടിക്കാനം

ഒരു വല്ലാത്ത ആങ്കിളായിപ്പോയി..