Wednesday, July 11, 2007

എന്‍റെ സ്വന്തം ബൈക്ക്(My Bike)




അങ്ങനെ ഞാനും ഒരു ബൈക്ക് വാങ്ങി.







4 comments:

സാജന്‍| SAJAN said...

ആശംസകള്‍ സുഹൃത്തേ,
വളരെ സൂക്ഷിച്ച് ഉപയോഗിക്കുക:)

chithrakaran ചിത്രകാരന്‍ said...

ജോയ്‌ ജോര്‍ജ്‌,
ഹെല്‍മെറ്റിടാതെയാണോ വണ്ടിയോടിക്കുന്നത്‌ ???
കൊടിയേരിയുടെ പോലീസു കാണണ്ട !!
ആശംസകള്‍ !!

ഏ.ആര്‍. നജീം said...

മോനെ ജൊയീ...വണ്ടീടെ നമ്പരെവിടെ...?

Joymon said...

ഹെല്‍മെറ്റ് വച്ചാല്‍ ഗ്ലാമര്‍ കാണില്ലല്ലോ അതുകൊണ്ടാ...

ബൈക്ക് വാങ്ങിയ ഉടനെത്തന്നെ എടുത്തതുകൊണ്ട് നമ്പരില്ല.