Friday, November 25, 2011

Island house / ദ്വീപ് വീട്


ദ്വീപ് രാജ്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട് .അതുപോലെ ലക്ഷദ്വീപ് എന്നും കേട്ടിട്ടുണ്ട്..ഇത് ദ്വീപ് വീട്. വീടായാല്‍ ഇങ്ങനെ തന്നെ വേണം.

ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴ റൂട്ടിലൂടെ പോയി എടത്വാക്കു പോകുന്ന റൂട്ടില്‍ കയറി നേരെ പോയാല്‍ ഇത് കാണാം...

Friday, November 18, 2011

Miles to go before I sleep



പണ്ടെങ്ങാണ്ടു കാണാപ്പാടം പഠിച്ചതാ...നീളമുള്ള വഴികള്‍ കണ്ടാല്‍ ഇപ്പോള്‍ ഇതേ വരൂ.

Friday, November 11, 2011

Pigeon or tongue / വെള്ളരിപ്രാവാണോ നാവാണോ


.പൂവിന്‍റെ പേരറിയില്ല.പക്ഷേ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം .പറന്നു പോകുന്ന പ്രാവായോ,നീട്ടിയിരിക്കുന്ന നാവായോ ഒക്കെ.

കുട്ടിക്കാനത്ത് പാഞ്ചാലിമേട് എന്ന സ്ഥലത്തുവച്ച് എടുത്തത്.

Friday, November 4, 2011

Pine tree / പൈന്‍ മരം @ കുട്ടിക്കാനം

ഒരു വല്ലാത്ത ആങ്കിളായിപ്പോയി..

Friday, October 28, 2011

Panorama @ turning / വളവിലെ പനോരമ


ഇങ്ങനെയും പനോരമ എടുക്കാം എന്നു മനസിലായല്ലൊ. ക്ലിക്കിയാല്‍ വലുതാകും.

Saturday, April 23, 2011

Floor photography

I have read a book about photography today and understood so many techniques to create good looking photographs.The techniques include taking symmetric photos,macro photos,rule of thirds etc…After learning all these techniques, I went to take a photo of a small new born date tree.I tried almost all the techniques I read in that book.But I didn’t feel satisfaction in those photos.The author had repeatedly mentioned that all the photographers should try his or her own ideas which will not be in the book or will not suit to the guidelines in that book. Finally I decided to take a different angle which is parallel to the floor and I got the below image.I don’t know whether this is a common practice which the author missed.
This was taken using Canon Powershot A1100IS which has limited control to adjust light. I think this could be improved with a SLR.

Thursday, April 21, 2011

കൂടുമാറ്റം

കഴിഞ്ഞ ആഴ്ച എറണാകുളത്തേക്ക് പോകുമ്പോള്‍ കറുകുറ്റി ഭാഗത്തുവച്ച് കണ്ടത്.ബ്ളോക്ക് ആയതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ എടുക്കാന്‍ പറ്റി.

Wednesday, April 20, 2011

The angle of Maruti Alto

Maruti Alto will not get better look, what ever angle you try other than this.

Monday, April 18, 2011

Wednesday, April 13, 2011

(12Hrs of work+living alone)2weeks

This is the first photo I have taken with Program mode using Canon A1100IS.

You will automatically take these type of photos, if you live in a room alone for 2 weeks.

(12Hrs of work+living alone)2weeks=Below Photo

Thursday, April 7, 2011

കരിവേപ്പില പുഷ്പ്പിച്ചപ്പോള്‍


ഞാന്‍ ആദ്യമായിട്ടാണ് കറിവേപ്പില ചെടി പൂക്കുന്നത് കണ്ടത്.

Monday, April 4, 2011

ഒരു ഗവണ്‍മെന്‍റ് ഉത്തരവ്

ശനിയാഴ്ച രാത്രിയോടുകൂടി കൊച്ചി ഇന്‍ഫോ പാര്‍ക്കിന്‍റെ ഗേറ്റില്‍ കണ്ടത്.

അന്യസംസ്ഥാനക്കാര്‍ക്ക് എന്തും ആകാം അല്ലേ?

ശനിയും ഞായറും എന്നുള്ളതിന് പകരം വല്ല വെള്ളിയാഴ്ച്ച വച്ചിരുന്നേല്‍ എന്തെങ്കിലും കാര്യമുണ്ടായേനെ..