Friday, October 28, 2011

Panorama @ turning / വളവിലെ പനോരമ


ഇങ്ങനെയും പനോരമ എടുക്കാം എന്നു മനസിലായല്ലൊ. ക്ലിക്കിയാല്‍ വലുതാകും.

3 comments:

നല്ലി . . . . . said...

കൊള്ളാം ആള്‍ക്കാരെ ഒഴിവാക്കാമായിരുന്നു :-)

Joymon said...

ഇത്ര നന്നാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല...അല്ലെങ്കില്‍ എല്ലാത്തിനെയും മാറ്റി ഒരു കലക്ക് കലക്കിയേന്നില്ലേ??കമ്പ്യൂട്ടറില്‍ കണ്ടപ്പോഴാണ് ഭയങ്കര സംഭവമാണ് എന്നു മനസിലായത്...:-)

Cheers Jee said...

Nice Shot.. Panorama used effectively :)